Sunday, June 24, 2012


 മന്ത്രി മഞ്ഞളാംകുഴി അലി ഇന്ന് നാദാപുരത്ത് .

 നാദാപുരം ടി.ഐ.എം ഗേള്‍സ്‌ ഹൈസ്കൂളില്‍ ഉന്നത വിജയികളെ അനുമോതിക്കുവാനും പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിക്കുവനുമായാണ് മന്ത്രി 
മഞ്ഞളാംകുഴി അലി ഇന്ന് നാദാപുരത്ത് വരുന്നത്..

TIM GIRLS HIGH SCHOOL-NADAPURAM

No comments:

Post a Comment