![]() |
Elamaram Kareem. |
മോഹനനെ കള്ളകേസില്‍ കുടുക്കിയിരിക്കുകയനെന്നു കരീം ആരോപിച്ചു..ആഭ്യന്തര മന്ത്രി ഇതിനു മറുപടി പറയണം.ഒരു സംഗം പോലീസ് ഉദ്യോഗസ്ഥര്‍ ധാസ്യ വേല ചെയ്യുകയാണ്.മോഹനനെ അറെസ്റ്റ് ചെയ്ത രീതി ശരിയായില്ല.അദ്ധേഹത്തെ അറെസ്റ്റ് ചെയ്തത് തീവ്രവാതികളെ വളഞ്ഞിട്ട് പിടിക്കുംപോലെ നടകീയമായിട്ടാണ്.
ഇത് സിപിഎമ്മിനെ അപമാനിക്കാനുള്ള ശ്രമമാണ്.കുഞ്ഞനന്തന്റെ അറെസ്റ്റിന്റെ തുടര്‍ച്ചയൊന്നുമല്ല ഇത്.ഈ അറെസ്റ്റ് നേരത്തെ നിശ്ചയിക്കപ്പെട്ടതാണ്.പോലീസുകാരും ഇതിനു കൂട്ട് നില്‍ക്കുന്നു.അഴിമതി ആരോപണത്തില്‍ നിന്നും വിലക്കയറ്റത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള യുഡിഎഫിന്റെ ശ്രമമാണ് അറെസ്റ്റ് എന്നും എളമരം കരീം ആരോപിച്ചു.നിരോധിക്കപ്പെട്ട സംഗടനയോടു പെരുമാറുന്നത് പോലെയാണ് പോലീസ് സിപിയെമ്മിനോട് പെരുമാറുന്നതെന്നും കരീം പറഞ്ഞു..